സഖ്യത്തില്‍ ‘പ്രധാനമന്ത്രി’ ദേവഗൗഡ; കോണ്‍ഗ്രസിന് ദള്ളിന്റെ പണി
ബെംഗളൂരു: രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ലക്ഷ്യമിട്ട് സോണിയ രൂപീകരിച്ച കര്‍ണാടകത്തിലെ സഖ്യസര്‍ക്കാര്‍ കോണ്‍ഗ്രസിന് പാരയാകുന്നു. 224 സീറ്റുള്ള കര്‍ണാടകയില്‍ 37 സീറ്റുമാത്രം ലഭിച്ച ജെഡിഎസ്സിന് മുഖ്യമന്ത്രിക്കസേര നല്‍കുമ്പോള്‍ കര്‍ണാടകത്തില്‍...