മാവേലിക്കരയില്‍ ത്രികോണ മത്സരം
മാവേലിക്കര: പ്രബലരായ ഇരുമുന്നണികള്‍ക്കൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും പ്രചരണരംഗത്ത് ഒപ്പമെത്തിയതോടെ ത്രികോണ മത്സരത്തിന്റെ ആവേശത്തിലാണ് മാവേലിക്കര. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലമാണ് മാവേലിക്കര. കോട്ടയത്തുനിന്നും ചങ്ങനാശേരി,...