സ്മൃതിയില്‍ നിന്ന്മായാതെ ആഗമാനന്ദസ്വാമികള്‍
ഭൗതികശരീരം വെടിഞ്ഞിട്ട് ആറ് ദശാബ്ദത്തോളം കഴിഞ്ഞെങ്കിലും ആഗമാനന്ദ സ്വാമികളെക്കുറിച്ച് കേട്ടറിവ് മാത്രമുള്ളവരുടെപോലുംസ്മൃതിയില്‍ അദ്ദേഹം ഇന്നും ജീവിക്കുന്നു എന്നതാണ് സ്വാമികളുടെ മഹത്വവും വലിപ്പവും. കേരളത്തിലെ സാമൂഹിക, വിദ്യാഭ്യാസ, ആദ്ധ്യാത്മിക...