എസ്ടി നിരക്ക് വര്‍ധന: ഉടമകളും വിദ്യാര്‍ഥിസംഘടനകളും രണ്ടുതട്ടില്‍ത്തന്നെ
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നത് അധ്യയന വര്‍ഷത്തെ സംഘര്‍ഷഭരിതമാക്കിയേക്കും. ഉടമകള്‍ കര്‍ശനമായ നിലപാടുമായി മുന്നോട്ടുപോയാല്‍ സമരം ആരംഭിക്കാനാണ് വിദ്യാര്‍ഥിസംഘടനകളുടെ തീരുമാനം. നിലവിലെ മിനിമം ചാര്‍ജിന്റെ അമ്പത്...