പ്ലോഗിങ്ങ് ഒരു ജീവനകല
മഹാബലിപുരത്തെ സമുദ്രതീരത്തിലൂടെ പ്രഭാതസവാരി നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൈയിലെ സഞ്ചിയില്‍ മാലിന്യങ്ങള്‍ പെറുക്കി നിറയ്ക്കുന്ന കാഴ്ച ഏറെ ചര്‍ച്ചാവിഷയമായിരുന്നു. പ്രഭാതസവാരിയിലൂടെ ശരീരത്തിന്റെ ക്ഷേമവും മാലിന്യശേഖരണം വഴി പ്രകൃതിയുടെ...