ബംഗ്ലാദേശി പെണ്‍കടത്ത്: പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ബംഗ്ലാദേശില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പ് യുഎഇയിലും ആറു മാസം മുന്‍പ് ബെംഗളൂരുവിലും എത്തിച്ചേര്‍ന്നതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു യുവതിയുടെ യാത്രയെന്നാണ് ഉദ്യോഗസ്ഥര്‍...