ഇതുവരെ ഇന്ത്യൻ ഭരണഘടനയിൽ 106 ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അതിൽ 80 എണ്ണവും ചെയ്തത് കോൺഗ്രസ് ഭരണത്തിൽ . BJP ഭരണത്തിൽ ഭരണഘടന ഭേദഗതികൾ 22 എണ്ണം . 8 എണ്ണം മോഡി സർക്കാരും, 14 എണ്ണം വാജ്പേയി സർക്കാരും.
ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിക്കുന്ന 1993 മുതലുള്ള രീതി മാറ്റി, പഴയ രീതിയിലേക്ക് പോകാനുള്ള നിയമം,GST ബിൽ,
National Commission for the Backward Classes (NCBC) ന് ഭരണഘടനാ പദവി നൽകുന്ന നിയമം.,സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്ന നിയമം,ഫിനാൻസ് കമ്മീഷനുമായി ബന്ധപ്പെട്ട ഭേദഗതി,പട്ടിക ജാതി,പട്ടിക വർഗ സംവരണം 10 വർഷത്തേക്ക് കൂടി നീട്ടാൻ ഭേദഗതി,സംസ്ഥാനങ്ങൾക്ക് OBC ലിസ്റ്റ് തീരുമാനിക്കാൻ അനുവദിക്കുന്ന ഭേദഗതി,വനിതാ ബില്ല്.
ഇത്രയും ആണ് മോഡി സർക്കാർ കഴിഞ്ഞ 10 കൊല്ലം കൊണ്ട് നടത്തിയ ഭരണഘടനാ ഭേദഗതി
. അതിൽ ‘ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിച്ചോളാം’ എന്ന് പറഞ്ഞ് കൊളീജിയം സംവിധാനം അവസാനിപ്പിക്കാൻ ഉള്ള നിയമം സുപ്രീം കോടതി തള്ളി.
എന്നിട്ടാണ് നരേന്ദ്ര മോഡി ഏകാധിപതി ആണ്, ഭരണഘടനയെ ഇല്ലാതാകുന്നു എന്നൊക്കെ പറഞ്ഞ് പ്രചരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: