ന്യൂദല്‍ഹി: അസമിലെ വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് വിവിധ തസ്തികകളിലേക്ക് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഗ്രാമീണ ഡാക് സേവകുമാരുടെ (ജിഡിഎസ്) രേഖകള്‍ പരിശോധിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 15 വരെ നീട്ടാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു.
‘അസാമിലെ വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് വിവിധ തസ്തികകളിലേക്ക് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഗ്രാമീണ ഡാക് സേവകുമാരുടെ (ജിഡിഎസ്) ഡോക്യുമെന്റ് വെരിഫിക്കേഷന്റെ അവസാന തീയതി ജൂണ്‍ 30 ല്‍ നിന്നും 2022 ജൂലൈ 15 വരെ നീട്ടിയതായി വകുപ്പ് ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: