ന്യൂദല്‍ഹി: ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്.കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു ഈ പ്രശ്നം പരിഹരിക്കാന്‍ ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാദ്യാസം കടുതലായി വ്യാപിപ്പിക്കും.
അങ്കണവാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും.സക്ഷന്‍ അങ്കണവടി പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കണവാദികളെ ഉള്‍പ്പെടുത്തും. വനിതശിശുക്ഷേമം മുന്‍നിര്‍ത്തി മിഷന് ശക്തി , മിഷന് വാത്സല്യ പദ്ധതികള്‍ നടപ്പാക്കും. ദേശീയ മാനസികാരോഗ്യ പദ്ധതി ഉടന്‍ നടപ്പാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: