കുവൈറ്റ് സിറ്റി – നെടുവത്തൂര്‍ പിണറ്റുമൂട് സ്വദേശിനിയും കാന്‍സര്‍ രോഗിയുമായ ബേബി ഗിരിജക്കു കുവൈറ്റ് കൊട്ടാരക്കര അസോസിയേഷന് സഹായധനം കൈമാറി. ചടങ്ങില്‍ വാര്‍ഡ് മെന്പര് ഉദയകുമാര്‍, അസോസിയേഷന് സെക്രട്ടറി സന്തോഷ് കുമാര്‍, ചാരിറ്റി കണ്‍വീനര്‍ സുരേഷ് മാവടി, കമ്മിറ്റി അംഗങ്ങളായ ലാജി, റെനി, ഗംഗാധരന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: