താനൂര്‍: നബിദിന റാലിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് താനൂര്‍ മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാഷ്ട്രീയ പ്രശ്നങ്ങളുണ്ടെങ്കിലും മതപരമായ നബിദിന റാലിയെ ആസൂത്രിതമായി ആക്രമിച്ചത് എന്തിനെണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: