മലപ്പുറം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയും ചുഴലിക്കാറ്റ് സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ഇത് വടക്കന്‍ ജില്ലകളിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായും ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. കടല്‍ ക്ഷോഭവും കടലില്‍ ശക്തമായ കറ്റും നിലനില്‍ക്കുന്നതിനാലും അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: