കാഞ്ഞങ്ങാട്: സഹകരണ സ്വാശ്രയ പെന്ഷന് വാങ്ങുന്നവര്‍ 30ന് മുമ്പ് തൃശൂരിലെ പെന്ഷന് റീജിയണല്‍ ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കോ ഓപറേറ്റീവ് സര്‍വീസ് പെന്‍ഷനേര്‍സ് അസോസിയേഷന് ജില്ലാ കമ്മറ്റി അറിയിച്ചു. ഫോണ്‍: 94 00573977, 9847302250.

പ്രതികരിക്കാൻ ഇവിടെ എഴുതുക: