തിരൂര്‍: താനൂര്‍-പൊന്നാനി റോഡിലെ കുഴികളില്‍ ബിജെപി പ്രവര്‍ത്തകര്‍ ചൂണ്ടയിട്ടും കളിവഞ്ചിയിറക്കിയും പ്രതിഷേധിച്ചു. മണ്ഡലം കെ.പി പ്രദീപ് കുമാര്‍, മനോജ് പാറശ്ശേരി, സുനില്‍ പരിയാപുരം, കറുകയില്‍ ശശി, ടി.രാജന്.രതീഷ് ചെമ്പ്ര എന്നിവര്‍ നേതൃത്വം നല്കി. റോഡിന്റെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: