കാസര്‍കോട്: ദേശീയ ഗ്രാമീണ ഉപജീവന മിഷന് വഴി നീലേശ്വരം ബ്ലോക്കില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പരിപാടിയിലേക്ക് (എസ്വിഇപി) മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നതിനുളള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20 ലേക്ക് മാറ്റി. എസ്.എസ്.എല്‍.സിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256111.
പ്രതികരിക്കാൻ ഇവിടെ എഴുതുക: