കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ നിശ്ചിത സമയപരിധിക്കുളളില്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള അവസാന തീയ്യതി 31. അസ്സല് പ്രമാണങ്ങള്‍ സ്പീഡ് -രജിസ്റ്റേര്‍ഡ് തപാല്‍ വഴി ലഭിക്കേണ്ട അവസാന തീയ്യതി സെപ്റ്റംബര്‍ 11. ഫോണ്‍ 04994 230230.
പ്രതികരിക്കാൻ ഇവിടെ എഴുതുക: