കാസര്‍കോട്: കാസര്‍കോട് ആര്‍എംഎസ്എ ഓഫീസില്‍ അക്കൗണ്ട്സ് ക്ലര്‍ക്കിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി കോം 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും അക്കൗണ്ടിംഗ് സോഫ്റ്റ് വെയര്‍ (ടാലി) അറിവും ഉളള ഉദ്യോഗാര്‍ത്ഥികള്‍ 30 ന് രാവിലെ 11 മണിക്ക് ആര്‍എംഎസ്എ ജില്ലാ പ്രോജക്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അഭിമുഖസമയത്ത് ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: