തൃശൂര്‍: ധനലക്ഷ്മി ബാങ്കും ബജാജ് അലൈന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയും ബാങ്ക് ശാഖ വഴിയുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളുടെ വിതരണം തുടരുന്നതിന് ധാരണയായി.
ധനലക്ഷി ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍ മണികണ്ഠനും ബജാജ് ഇന്‍ഷൂറന്‍സിന്റെ ്ബാങ്ക് അഷ്വറന്‍സ് വിഭാഗം മേധാവി രാമചന്ദ്ര പണ്ഡിറ്റും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ധനലക്ഷ്മി ബാങ്ക് എം ഡി ജി. ശ്രീറാമും ബജാജ് ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഇന്‍സ്റ്റിറ്റൂഷണല്‍ ബിസിനസ് ഓഫീസര്‍ വിനീത് പട്നിയും ധാരണാപത്രം കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: