ലോകത്തെ ആദ്യത്തെ പറക്കും കാര്‍ ഈ മാസം അവതരിപ്പിക്കും. ചെക്കോസ്ലോവാക്യയിലെ എയ്റോമൊബീല്‍ എന്ന കമ്പനി ഏപ്രില്‍ 20ന് മൊണോക്കോയില്‍ ആരംഭിക്കുന്ന ടോപ്പ് മാര്‍ക്കസ് ഷോയിലായിരിക്കും പറക്കും കാര്‍ പുറത്തിറക്കുക.
വായുവില്‍ 200 കിലോ മീറ്റര്‍ വേഗതയിലും , റോഡില്‍ 160 കിലോ മീറ്റര്‍ വേഗതയിലും സഞ്ചരിക്കുന്ന പറക്കും കാര്‍ ലിറ്ററിന് 12.5 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2018ല്‍ കാര്‍ വിപണിയിലെത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: