കൊച്ചി: വീടിനുള്ളിലെ വായു മലിനീകരണത്തിന് പരിഹാരമെന്ന നിലയില്‍ ഏഷ്യന്‍ പെയിന്റ്സ് റോയല്‍ അറ്റ്മോസ് വിപണിയിലിറക്കി. ബ്രാന്‍ഡ് അംബാസഡര്‍ ശ്രുതിഹാസനാണ് അവതരിപ്പിച്ചത്.
ഫോര്‍മാല്‍ഡിഹൈഡ് എന്ന മലിന വസ്തുവിനെ നിര്‍വീര്യമാക്കി വീടിനുള്ളില്‍ മലിനീകരണത്തിന്റെ തോത് കുറച്ച് ശുദ്ധ വായു ലഭ്യമാക്കുകയാണ് പെയിന്റ് ചെയ്യുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: