പാലക്കാട്: നിലമ്പൂര്‍ പാസഞ്ചര്‍ ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിക്കണമെന്ന് കേരള എന്‍ജിഒ സംഘ് ജില്ലാ സമിതി ആവശ്യപ്പെട്ടു.
ട്രെയിന്‍ ടൗണ്് സ്റ്റേഷനില്‍ നിന്നുമാരംഭിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ഗുണകരമായിരിക്കും. ിതു സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്കുവാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: