കൊച്ചി: ഇഎക്സ്7, ഇഎക്സ്9 എന്നീ രണ്ട് മോഡലുകള്‍ കൂടി വിപണിയിലിറക്കി ഇ-സീരീസ് ഫാനുകളുടെ ശ്രേണി ഉഷാ ഇന്റര്‍നാഷണല്‍ വിപുലപ്പെടുത്തി.
വാഹനങ്ങളുടേതിന് തുല്യമായ പെയിന്റിങ്, ശക്തികൂടിയ മോട്ടോര്‍, ശബ്ദമുണ്ടാക്കാതെ കൂടുതല്‍ കാറ്റ് ലഭ്യമാക്കുന്ന എയറോഡൈനാമിക് ബ്ലേഡ് എന്നിവ പുതിയ മോഡലുകളുടെ പ്രത്യേകതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: