റ്റപ്പാലം: മുളഞ്ഞൂര്‍ ക്ഷേത്ര ഭാരവാഹികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരം.
ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുളഞ്ഞൂര്‍ സ്വദേശി രാധാകൃഷ്ണനെ (37)യാണു ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്നു കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്.ഇന്നലെ രാവിലെയാണു ഇയാളെ കോയമ്പത്തൂരിലേക്കു മാറ്റിയത്.ആക്രമണത്തില്‍ കൈക്കും, മുതുകിനും പരുക്കേറ്റിരുന്നു.
മുളഞ്ഞൂരും പരിസരത്തും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രത തുടരുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട് മലപ്പുറംസ്വദേശികളായ പ്രതികള്റിമാന്റില് കഴിയുകയാണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: