പാലക്കാട്: കോട്ടക്കകം ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ ശ്രീരാമനവമി മഹോത്സവം 28 മുതല്‍ ഏപ്രില്‍ അഞ്ച് വരെ ആഘാഷിക്കും 28ന് രാവിലെ തന്ത്രി അണ്ടലാടി നാരായണന് നമ്പൂതിരിപാടിന്റെ കാര്‍മികത്വത്തില്‍ രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെ ലക്ഷാര്‍ച്ചന ഉണ്ടായ്ിരിക്കും.
തുടര്‍ന്ന് സംഗീത കച്ചേരി ,കൃഷ്ണാത്മാനന്ദ സരസ്വതിയുടെ പ്രഭാഷണം , ശീതങ്കന്‍ തുള്ളല്‍, 29ന് ലക്ഷാര്‍ച്ചന , സംഗീത കച്ചേരി,കൃഷ്ണാത്മാനന്ദ സരസ്വതിയുടെ പ്രഭാഷണം, നങ്ങ്യാര്‍കൂത്ത് .30ന് രാവിലെ ലക്ഷാര്‍ച്ചന 10ന് സംബ്രദായ ഭജന വൈകിട്ട് അഞ്ചിന് ഭക്തി പ്രഭാഷണം തോല്‍പ്പാവ കൂത്ത്, 31ന് ലക്ഷാര്‍ച്ചന അഷ്ടപതി ഭജന, സംഗീത കച്ചേരി, വെള്ളിനേഴി നാരായണന്റെ ഭക്തി പ്രഭാഷണം, നൃത്ത സന്ധ്യ. ഏപ്രില്‍ ഒന്നിന ലക്ഷാര്‍ച്ചന സംബ്രദായ ഭജന ഭക്തി പ്രഭാഷണം കൂടിയാട്ടം.
ഏപ്രില്‍2ന് ലക്ഷാര്‍ച്ചന 10 മുതല്‍ 12 വരേ പഞ്ചരത്ന കീര്‍ത്തനാലാപനം, സംഗീത കച്ചേരി, ഭക്തി പ്രഭാഷണം ,നൃത്ത നൃത്യങ്ങള്‍ .മൂന്നിന് ലക്ഷാര്‍ച്ചന, സംഗീത കച്ചേര, നൃത്തസന്ധ്യ നൃത്ത നൃത്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.നാലിന് രാവിലെ സംഗീത കച്ചേരി വൈകിട്ട് 5.30ന് സര്‍വൈശ്വര്യ വിളക്ക് പൂജ എന്നിവയുണ്ടായിരിക്കും. അഞ്ചിന് രാവിലെ മഹാ ഗണപതി ഹോമത്തിന് ശേഷം ലക്ഷാര്‍ച്ചന നടക്കും ഒമ്പത് മണിക്ക് മഹാ പ്രസാദ ഊട്ട് , സമിതി വെബ് സൈറ്റ് എന്നിവയുടെ ഉദ്ഘാടനം സാധ്വി നിരഞ്ജന് ജ്യോതി നിര്‍വഹിക്കും.
രാവിലെ പത്തു മുതല്‍ ഉച്ചക്ക് ഒരു മണി വരെ മഞ്ഞപ്ര മോഹന്റെ സംബ്രദായ ഭജന തുടര്‍ന്ന് വാദ്യ മേളം ഭക്തിഗാനസുധ എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് ആറിന് നാദസ്വര കച്ചേരി, ഭജന, നിശ്ചലദൃശ്യങ്ങള്‍ നാടന്‍ കലാരൂപം, പഞ്ചവാദ്യം എന്ന്ിവുടെ അകമ്പടിയോടെ ആഞ്ജനേയ കവചം വഹിച്ചുകോണ്ടുള്ള രഥപ്രയാണം അയ്യപുരം ശ്രീരാമ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് നഗര പ്രദക്ഷിണം നടത്ത്ി രാത്രി 8.30ന് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: