കൊച്ചി: ഐസി 3616 ഇന്‍ഡക്ഷന്‍ കുക്കര്‍ ഉഷാ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. പാത്രം അടുപ്പത്ത് വച്ചതിനുശേഷം മാത്രമേ ചൂടായിത്തുടങ്ങൂ എന്ന് ഉറപ്പുവരുത്തുന്ന ‘പാന്‍ സെന്‍സര്‍ ടെക്നോളജി’ സവിശേഷതയാണ്. ആവശ്യത്തിലധികം ചൂടാകാതിരിക്കാന്‍ സഹായകമാവും വിധം പവര്‍ സേവിങ് കോഡിലേക്ക് തനിയെ മാറുന്ന സംവിധാനവും ഇതിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: