കൊച്ചി: ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പണമടയ്ക്കുന്നതിനുള്ള പുതിയ പേ ബാലന്‍സ് സംവിധാനം ആമസോണ്‍ അവതരിപ്പിച്ചു.
ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പേ ബാലന്‍സിലേക്ക് ഒരു തവണ പണം കൈമാറി പലതവണ ആമസോണില്‍ നിന്നുള്ള പര്‍ച്ചേസുകള്‍ക്ക് എളുപ്പത്തില്‍ പണമടയ്ക്കാന്‍ കഴിയുന്നു.
ഇതുവഴി ഉപഭോക്താക്കള്‍ക്ക് പണരഹിത ഇടപാടുകള്‍ അതിവേഗം നടത്താനും സുരക്ഷിതമായ ഷോപ്പിംഗ് അനുഭവവും ആമസോണ്‍ ഉറപ്പുനല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: