കൊച്ചി: ലുലു ഓണ്‍ സെയില്‍ ഇടപ്പള്ളി ലുലുമാളില്‍ ഇന്നലെ തുടങ്ങി. 300-ലേറെ ബ്രാന്‍ഡുകളാണ് 50% ഡിസ്കൗണ്ടില്‍ ലഭ്യമാവുക. ഡിസ്കൗണ്ട് വില്പന ഇന്നും തുടരും.
ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഫാഷന്‍ ആക്സസറികള്‍, ബാഗുകള്‍, ഫുട്വെയര്, സ്പോര്ട്സ്വെയര്, ഹോം ആന്‍ഡ് ഡെക്കര്‍, ഗിഫ്റ്റുകള്‍, ഇലക്ട്രോണിക്സ്, ജ്വല്ലറി, വാച്ചുകള്‍ തുടങ്ങി ഭക്ഷ്യവിഭവങ്ങള്‍ക്കു വരെ മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: