കൊച്ചി: ഇന്റര്‍നെറ്റ്, സോഫ്റ്റ്വെയര് സെക്യൂരിറ്റി സേവനദാതാക്കളായ കാസ്പേഴ്സ്കി ലാബിന്റെ അന്താരാഷ്ട്ര അവാര്‍ഡ് ഭാരത കമ്പനിയായ വിആര്‍ ഇന്‍ഫോടെക് കരസ്ഥമാക്കി.
വിയറ്റ്നാമില്‍ നടന്ന കാസ്പേഴ്സ്കി ലാബിന്റെ എട്ടാമത് എപിഎസി പാര്‍ട്ണര്‍ കോണ്ഫ്രന്സില് കാസ്പേഴ്സ്കി ലാബ്, സൗത്ത് ഏഷ്യ എംഡി അല്‍താഫ് ഹാല്ദെ, വിആര്‍ ഇന്‍ഫോടെക് ഡയറക്ടര്‍ വിക്രം മേത്തയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: