കൊച്ചി: കഴിഞ്ഞ മാസം ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ വില്പനയില് കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും 23 ശതമാനം വര്‍ധന. ഈ കാലയളവില്‍ രാജ്യത്തെ ഇരുചക്ര വാഹന വില്പനയില് മൊത്തത്തിലുണ്ടായ വളര്‍ച്ച 12 ശതമാനം മാത്രമാണ്. 408,141 യൂണിറ്റുകളാണ് ഹോണ്ട കഴിഞ്ഞ ജൂണില്‍ വിറ്റത.് 2015 ജൂണില്‍ ഇത് 331,797 യൂണിറ്റുകളായിരുന്നു. ജൂണില്‍ വിറ്റ മൊത്തം ഇരുചക്രവാഹനങ്ങളില്‍ 65 ശതമാനവും ഹോണ്ടയുടെ സംഭാവനയാണെന്ന് കമ്പനി അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: