കൊച്ചി: ഹുവാവേ സ്മാര്‍ട്ട് ഫോണ്‍ ഇ ബ്രാന്‍ഡിന്റെ ഹോണര്‍ 5സി വിപണിയിലിറക്കി. ഹോണര്‍ സ്റ്റോറിലും ഫഌപ്പ്കാര്‍ട്ടിലും പ്രീ ഓര്‍ഡറുകള്‍ സ്വീകരിക്കും. ജൂണ്‍ 30, ജൂലൈ 7 എന്നീ ദിവസങ്ങളിലാണ് ഫഌഷ് സെയില്‍.
വില 10,999 രൂപ. 2.0 ഫിങ്കര്‍ ഐഡന്റിഫിക്കേഷന്‍, 0.5 സെക്കന്‍ഡ് അണ്‍ലോക്കിങ് സ്പീഡ്, 1920- 1080 പിക്സല്‍, 16.7 മില്യണ്‍ കളര്‍, ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലെയില്‍ പരിഷ്കരിച്ച കളര്‍ റീപ്രൊഡക്ഷന്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. ഹോണര്‍ ടി1 7.0 ടാബ്ലറ്റും വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: