കൊച്ചി: ടെക്സര്‍ക്കിള്‍ സ്റ്റാര്‍ട്ടപ്പ് 2016ല്‍ സ്റ്റൈല്‍ പാര്‍ട്നറായി ഇന്‍ഡിഗോ നേഷന്‍. സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപങ്ങളിലെ പോരായ്മകള്‍ നികത്താനും അവയുടെ വളര്‍ച്ച കൂട്ടാനും ലക്ഷ്യമിട്ടുള്ളതാണ് ടെക്സര്‍ക്കിള്‍ സ്റ്റാര്‍ട്ടപ്പ്.
യുവതലമുറ തങ്ങളുടെ ജോലി കൊണ്ട് അവര്‍ വരുത്തുന്ന സാമൂഹ്യമാറ്റത്തോടൊപ്പം വസ്ത്രധാരണത്തിലുള്ള മാറ്റവും സ്വയം അവതരിപ്പിക്കാനുള്ള ആത്മവിശ്വാസവുമാണ് സ്റ്റാര്‍ട്ടപ്പ് നേഷന്‍ ക്യാമ്പയിന് ലക്ഷ്യം. രാജ്യത്ത് കാതലായ മാറ്റത്തിനാണ് സ്റ്റാര്‍ട്ടപ്പ് വഴി തുറക്കുന്നതെന്ന് ഇന്‍ഡിഗോ നേഷന്‍ ചീഫ് ബ്രാന്‍ഡ് മാനേജര്‍ ദത്ത എസ്. നായ്ക്നവേരെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: