കൊച്ചി: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 50 ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് നടത്തുന്ന വാര്‍ഷിക സെമിനാര്‍ ഒക്ടോ. 6ന് കൊച്ചിയില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് സദാശിവം ഉദ്ഘാടനം ചെയ്യും.
പോളിസിയുടമകളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഐആര്‍ഡിഎ പുറത്തിറക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഇന്‍ഷുറന്‍സ് നിയമത്തില്‍ വന്ന ഭേദഗതികള്‍ എന്നിവ വിശദമായി ചര്‍ച്ചചെയ്യപ്പെടും. ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ക്ക് സെമിനാറില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: