മുംബെയ്: ബാങ്കുകള്‍ക്കു നല്കുന്ന വായ്പ്പയുടെ പലിശ നിരക്ക് റിസര്‍വ് ബാങ്ക് കുറച്ചതോടെ വിവിധ ബാങ്കുകള്‍ അവരുടെ വായ്പാ പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് 0.40 ശതമാനം കുറവു ചെയ്തു. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് 0.25 ശതമാനം കുറച്ചു. ആര്‍ബിഐ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ എസ്ബിഐ 0.40 ശതമാനം കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: