കൊച്ചി: ബ്രിട്ടാനിയയുടെ കുക്കി ഗുഡ്ഡേ പുതിയ രൂപത്തിലും പാക്കേജിങ്ങിലും പുതിയ ലോഗോ സഹിതം വിപണിയിലെത്തി.
പുഞ്ചിരിയുടെ പശ്ചാത്തലം ആണ് ബ്രാന്‍ഡ് ലോഗോയുടേത്.
ഗുഡ്ഡേയുടെ തനത് സവിശേഷതയായ വരമ്പുകള്‍ വളഞ്ഞ് പുഞ്ചിരിയായി രൂപം കൊള്ളുന്നതാണ് പുതിയ ലോഗോ.
കശുവണ്ടി സമൃദ്ധമാണ് ഓരോ ബിസ്കറ്റുമെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിംഗ് ഡയറകട്ര് അലി ഹാരിസ് ഷെറെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: