കൊച്ചി: ബിഎംഡബ്ല്യു ഇന്ത്യ പ്ലാറ്റിനോ ക്ലാസ്സിക്ക് മോട്ടോര്‍സ് കൊച്ചിയിലെ എക്സ്പീരിയന്‍സ് ടൂറില്‍ മുഴുവന്‍ പ്രോഡക്ട് പോര്‍ട്ട്ഫോളിയോയുടെയും ഡയനാമിസവും വൈവിധ്യവും പെര്‍ഫോമന്‍സും അവതരിപ്പിച്ചു. ടൂറിന് ആതിഥേയത്വം വഹിക്കുന്ന 15ാമത്തെ നഗരമാണ് കൊച്ചി.
ഉപഭോക്താക്കള്‍ക്ക് ബിഎംഡബ്ല്യു ബ്രാന്‍ഡിനെ സംബന്ധിച്ച് കൂടുതല്‍ അറിവും അനുഭവവും സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എക്സ്പീരിയന്‍സ് ടൂര്‍ ആവിഷ്കരിച്ചതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ്പ് വോണ്‍ സഹര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: