കൊച്ചി: ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന്റെയും ബിഎസ്എന്‍എല്‍ മസ്ദൂര്‍ സംഘിന്റെയും സംയുക്ത പ്രവര്‍ത്തകസമിതിയോഗം സംസ്ഥാന ബിഎംഎസ് ഓഫീസില്‍ നടന്നു. യോഗത്തില്‍ ഇരുസംഘടനകളും ബിടിഇയു-ബിഎസ്എന്‍എല്‍ എന്ന പേരില്‍ ഒന്നായി തുടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: