കൊച്ചി: സംവിധായകന് അല്‍ഫോന്‍സ് പുത്രന് വിവാഹിതനായി. മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ആല്വിന് ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയാണ് വധു.
കൊച്ചി ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചില്‍ വെച്ച് നടന്ന വിവാഹത്തില്‍ തമിഴ് നടന് സിദ്ധാര്‍ത്ഥ്, സായി പല്ലവി ഉള്‍പ്പടെയുള്ള നിരവധി താരങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: