കൊച്ചി: ബിസ്കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാനിയ, പുതിയ പ്രീമിയം ചോക്കളേറ്റ് ബിസ്കറ്റ്, പ്യൂര്‍ മാജിക് ചോക്കോലഷ്, വിപണിയില്‍ അവതരിപ്പിച്ചു. 40 ശതമാനം ചോക്കളേറ്റ് നിറച്ച ബിസ്കറ്റുകളിലൊന്നാണ് ചോക്കോലഷ്.
ദ്രവ ചോക്കളേറ്റിനെ മൊരുമൊരുത്തതും ദീര്‍ഘചതുരത്തിലുള്ളതുമായ ചോക്കളേറ്റി ബിസ്കറ്റില്‍ പൊതിഞ്ഞാണ് ചോക്കോലഷിനെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ അലി ഹാരിസ് ഷെറെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: