കൊച്ചി: ക്രീം സമ്പുഷ്ടമായ സമ്മര്‍ സ്ലാം സ്മൂത്തിസിന്റെ ഒരു നിര കഫേ കോഫി ഡേ അവതരിപ്പിച്ചു. വേനല്‍ച്ചൂടിനെ അതിജീവിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ വേനല്‍ക്കാല പാനീയ ശ്രേണിയാണ് സമ്മര്‍ സ്ലാം.
ക്രീം സമ്പുഷ്ടമായ തണുത്ത പാനീയത്തിനുള്ളില് പ്രധാന ചേരുവകളുടെ ചെറിയ കഷ്ണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രസമാല സ്മൂത്തീസ്, സ്ട്രോബറിയും മാതളനാരങ്ങയും ചേര്‍ന്ന സ്മൂത്തീസ്, മാമ്പഴം പീച്ച് മിശ്രണം എന്നിവയാണ് സമ്മര്‍ സ്ലാമിലെ പുതിയ ഇനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: