കൊച്ചി: 18 മാസത്തിനുള്ളില്‍ 500,000 യൂണിറ്റ് വില്പനയിലൂടെ ടിവിഎസ് ജുപ്പിറ്റര്‍, സ്കൂട്ടര്‍ വിപണിയില്‍ പുതിയൊരു റെക്കോഡ് സൃഷ്ടിച്ചു. 2013 സെപ്തംബറിലാണ് ടിവിഎസ് ജുപ്പിറ്റര്‍ വിപണിയില്‍ അവതരിപ്പിച്ചത്.
റെക്കോഡ് സമയത്തിനുള്ളില്‍ റെക്കോഡ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ടിവിഎസിന്റെ സ്വീകാര്യത മൂലമാണെന്ന് കമ്പനി പ്രസിഡന്റും സിഇഒയും ആയ കെ.എന്‍.രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: