കൊച്ചി: മുന്‍നിര ഐടി കമ്പനിയായ ഡെല്‍, പവര്‍ എഡ്ജ് പോര്‍ട് ഫോളിയോയില്‍ മൂന്നു പുതിയ മോഡ്യൂളുകള്‍ അവതരിപ്പിച്ചു.
ഐടി സ്രോതസുകളിലെ മോഡുലാര്‍ ബില്‍ഡിംഗ് ബ്ലോക്കുകള്‍ ഉപയോഗിച്ച്, മൊത്തം വര്‍ക്ലോഡ് അതിവേഗം കോണ്‍ഫിഗര്‍ ചെയ്യാന്‍ സഹായകമാണ് പുതിയ മോഡ്യൂള്‍സ്.
പവര്‍ എഡ്ജ് എഫ്സി 332, 430, 830 എന്നീ മൂന്ന് മൊഡ്യൂളുകളാണ് ഡെല്‍ വിപണിയില്‍ എത്തിച്ചിരിക്കുന്ന്. പവര്‍ എഡ്ജ് എഫ്സി 332-ഉം, എഫ്സി 430 -ഉം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്, എഫ്സി 830 ജൂണ്‍ മാസത്തിലാണ് എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: