കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യയുടെ ഇരു ചക്രവാഹന വില്പന 2 കോടി പിന്നിട്ടു. ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച് 14 വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പാണ് ഈ നേട്ടം.
ഇപ്പോള്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഓട്ടോമാറ്റിക് സ്കൂട്ടര്‍ ഹോണ്ട ആക്റ്റിവയും മോട്ടോര്‍ സൈക്കിള്‍ ഹോണ്ട സിബി ഷൈനുമാണെന്ന് ഹോണ്ട ടൂ വീലര്‍ ഇന്ത്യ പ്രസിഡന്റ് കീയറ്റ മുരുമത്സു അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: