കൊച്ചി: മിതാഷി, എയര്‍കണ്ടീഷണര്‍ വിപണിയില്‍ പ്രവേശിച്ചു. ഒരു ടണ്‍, ഒന്നര ടണ്‍, രണ്ടു ടണ്‍ ശ്രേണിയില്‍ എയര്‍കണ്ടീഷണര്‍ ലഭ്യമാണ്.
ടര്‍ബോ കൂളിങ്ങ് സംവിധാനം, നിശബ്ദമായ പ്രവര്‍ത്തനം, മുറികളുടെ എല്ലാ ഭാഗത്തും ശീതീകരണം, ഇന്ധനലാഭശേഷി, വൈദ്യുതി നഷ്ടം തടയുന്ന ചെമ്പുകുഴലുകള്, എല്‍ഇഡി റിമോട്ട് കണ്ട്രോള്, ഉപയോഗ സമയം കുറയ്ക്കുന്ന സ്ലീപ്പര്‍ ടൈം എന്നിവയാണ് പ്രധാന പ്രത്യേകതകളെന്ന് മിതാഷി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാകേഷ് ദുഗാര്‍ അവകാശപ്പെട്ടു. വില 28,990 രൂപ മുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: