മുംബൈ: കോള്‍ ഇന്ത്യയുടെ ഓഹരിയില്‍ ഇടിവ്. ഓഹരി വിലയില്‍ രണ്ട് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോള്‍ ഇന്ത്യയുടെ പാദഫലത്തില്‍ ഉണ്ടായ ഇടിവാണ് ഓഹരി വിലയിലും പ്രതിഫലിച്ചിരിക്കുന്നത്. വില്പന ലക്ഷ്യം നേടാന്‍ സാധിക്കാത്തതും ഉയര്‍ന്ന വേതനവും ഡീസല്‍ ചെലവുകളുമാണ് ലാഭം ഇടിയാന്‍ കാരണമായി വിലയിരുത്തുന്നത്. പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ അറ്റലാഭം 37.31 ബില്യണ്‍ രൂപയായിട്ടാണ് ഇടിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: