കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 19,800 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2475 രൂപയിലാണ് വ്യാപാരം തുടരുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരുന്നു.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പകരം ബോണ്ടുകള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതാണ് വിപണികള്‍ക്ക് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: