കൊച്ചി : ഓറഞ്ച്, ലെമന്‍, മാംഗോ രുചികളില്‍ ലഭിക്കുന്ന ടാംഗ്് കൂടുതല്‍ സമൃദ്ധമായ ഫ്രൂട്ട് വിറ്റാമിനുകള്‍ അടങ്ങിയ രുചികളില്‍ വിപണിയിലെത്തുന്നു.
വിറ്റാമിന്‍ എ,ബി,സി മിനറല്‍സ് എന്നിവ കൂടുതലായി ചേരുന്ന ഫ്രൂട്ട് അഡീഷന്‍ രുചികളാണ് ടാംഗ് പുതുതായി അവതരിപ്പിക്കുന്നത്. ദിവസേന ഒരു ഗ്ലാസ് ടാംഗ് പാനീയം ഒരു ദിവസത്തേക്ക് കുട്ടിക്കാവശ്യമായ 75 ശതമാനം വിറ്റാമിന്‍ സിയും നല്‍കുന്നുവെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
അഞ്ചു രൂപ വിലയുള്ള സാഷെകളില്‍ ലഭ്യമാണ്. 200 ഗ്രാം പായ്ക്കിന് 48 രൂപ, 500 ഗ്രാം പായ്ക്കിന് 98 രൂപ, 750 ഗ്രാം പായ്ക്കിന് 145 രൂപ എന്നിങ്ങനെയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: