ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.
കായിക ഇന്ത്യയുടെ പുതിയ സ്വപ്നങ്ങൾ കഴിഞ്ഞ പതിനൊന്ന് വർഷങ്ങളിൽ , പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ, ഭാരതം ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കുന്ന ദിവസത്തിലേക്കുള്ള ലക്ഷ്യം വെച്ച് നിതാന്ത പരിശ്രമത്തിലൂടെ അഭിമാനത്തോടെ മുന്നേറുന്നു. ഇന്ത്യൻ കായിക ചരിത്രത്തിലെ മഹാനായ താരവും ഹോക്കി ഇതിഹാസവുമായ മേജർ ധ്യാൻചന്ദിന്റെ ജന്മദിനം ഓഗസ്റ്റ് 29 ഭാരതം ദേശീയ കായിക ദിനമായി ആചരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രതികൂല സാഹചര്യത്തിലും നാം നേടിയ വിജയങ്ങളുടെ ആവേശത്തിന്റെ അടിത്തറയിലാണ് നമ്മൾ 2036 ലേക്കുള്ള സ്വപ്നങ്ങൾക്ക് ജീവൻ … Continue reading ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed