Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

ഫോണിൽ ഖുറാൻ വചനങ്ങൾ കേട്ട് മാത്രം ജോലി ചെയ്ത ബംഗ്ലാദേശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 02:59 pm IST
in India

തിരുവനന്തപുരം : ബംഗ്ലാദേശി ഭീകരൻ ബംഗാളിയാണെന്ന മട്ടിൽ ജീവിച്ചത് പത്തനംതിട്ടയിൽ . ജൂവൽ കിംഗ്‌ എന്ന ബംഗ്ലാദേശിയാണ് കഴിഞ്ഞ അഞ്ച് വർഷമായി ബംഗാളിയായി കേരളത്തിൽ ജീവിച്ചത്. കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർകുന്നം, നെല്ലിക്കൽ മേഖലകളിലാണ് ഇയാൾ ഇതരസംസ്ഥാന തൊഴിലാളിയായി കഴിഞ്ഞത്. നിർമ്മാണ മേഖലയിലാണ് ജൂവൽ കിംഗ്‌ ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇയാൾ ബംഗ്ലാദേശിലേക്ക് കടന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ കരാറുകാരൻ വാട്സ്ആപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് ബം​ഗ്ലാദേശ് പതാകയ്‌ക്കൊപ്പമുള്ള പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടത്. ബം​ഗ്ലാദേശ് പാ‍ർലമെന്റും അവിടത്തെ ദേശീയ പ്രതീകങ്ങളും ഇതിൽ കാണാം.തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബം​ഗ്ലാദേശിയാണന്ന് തിരിച്ചറിഞ്ഞത്.

വാട്സ് ആപ്പ് സ്റ്റാറ്റസിൽ ഇന്ത്യാ വിരുദ്ധ ചിത്രങ്ങൾ ഇയാൾ പതിവായി പോസ്റ്റ് ചെയ്തിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഭാരതത്തിന്റെ ഭൂപടത്തിന് നേരെ എകെ. 47 തോക്ക് ചൂണ്ടി നിൽക്കുന്നതാണ് നിലവിലെ സ്റ്റാറ്റസ്.

കൊൽക്കത്തയാണ് നാട് എന്നായിരുന്നു ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. ജോലി സ്ഥലത്തും അധികം ആരോടും സംസാരിക്കാറില്ല. ഫോണിൽ ഖുറാൻ വചനങ്ങൾ കേട്ടു കൊണ്ടാണ് ജോലി ചെയ്യാറെന്നും അടുത്ത അറിയാവുന്ന ആളുകൾ പറയുന്നു. ബംഗാളി എന്ന പേരിൽ ബംഗ്ലാദേശികൾ കേരളത്തിൽ തമ്പടിച്ചിട്ടുണ്ടെന്നും, പിന്നിൽ ഗൂഢലക്ഷ്യമുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നു.

Tags: Bangladeshi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

Kerala

കേരളത്തില്‍ നിന്നും ബംഗാളിലേക്ക് പോയ ഭായിമാര്‍ തിരിച്ചുവരാത്തതില്‍ ആശങ്ക, ഇവര്‍ ബംഗ്ലാദേശികളായിരുന്നോ?

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

India

ഹിന്ദു പോലീസുകാരനെ കെട്ടിത്തൂക്കി കൊന്നിട്ട് ഇന്ത്യയിലേയ്‌ക്ക് കടന്നു ; ബംഗ്ലാദേശി തീവ്ര ഇസ്ലാമിസ്റ്റ് ഹസൻ മെഹ്ദി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

India

അനധികൃതമായി ഇന്ത്യയിൽ താമസിച്ച ഒൻപത് ബംഗ്ലാദേശികൾക്ക് രണ്ട് വർഷം തടവ് ; 10,000 രൂപ പിഴ ; പിന്നാലെ നാടുകടത്തും

പുതിയ വാര്‍ത്തകള്‍

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.