ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

1. “ടൺ കണക്കിന് സ്വർണം അല്ലേ അമ്പലങ്ങളിൽ ഉള്ളത്. ക്രൈസ്തവ സഭകൾ പണം പൂഴ്‌ത്തി വെയ്‌ക്കുക അല്ല”. ഇന്ത്യയിലെ അമ്പലങ്ങളിൽ ഉള്ളത് എങ്ങ് നിന്നും കട്ടും മോഷ്ടിച്ചും, യുദ്ധത്തിൽ കൊള്ളയടിച്ചും കൊണ്ടുവന്നതല്ല. അത് ഇവിടുത്തെ വിശ്വാസികളുടെ തന്നെ പണമാണ്. അത് കൊള്ളയടിക്കാൻ ആണ് ഇസ്ലാമിക അധിനിവേശക്കാരും, വസ്‌കോഡ ഗാമാ മുതൽ ബ്രിട്ടീഷുകാർ വരെ ഇന്ത്യയിൽ എത്തിയത്. അതിൽ കുറെയെല്ലാം അവർ കൊള്ളയടിച്ചു കൊണ്ട് പോകുകയും ചെയ്തു. പിന്നെ, ഇവിടുത്തെ ക്ഷേത്രങ്ങൾ സേവനങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന് ആരാണ് … Continue reading ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!