ആശാ സമരം തീരുമ്പോൾ പിണറായി സർക്കാരിന്റെ ഒരു നുണകൂടി തെളിയുന്നു; നന്ദി കേന്ദ്രത്തിന്

തിരുവനന്തപുരം: ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയിരുന്ന രാപകൽ സമരം തീരുന്നു. സമരം ഇനി ജില്ലാതലത്തിൽ തുടരും. കുറഞ്ഞ പ്രതിഫലം 21,000 രൂപയാക്കണമെന്ന ആവശ്യം നേടുന്നതുവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം. ആശാ വർക്കർമാർ ദയനീയ നിലയിൽ 266 ദിനരാത്രങ്ങൾ സംസ്ഥാന ഭരണസിരാ കേന്ദ്രത്തിനു മുന്നിൽ സമരം നടത്താനിടയാക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിവാശിയായിരുന്നു. സർക്കാരിന്റേതല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ. മുഖ്യമന്ത്രിയെ ഈ വിഷയത്തിൽ തമ്മിൽ കണ്ട് സംസാരിക്കാൻ ശ്രമിച്ച് ആശാ വർക്കർമാരെ പോലീസിനെക്കൊണ്ട് തല്ലിയോടിക്കുകയായിരുന്നു ആഭ്യന്തരമന്ത്രികൂടിയായ പിണറായി … Continue reading ആശാ സമരം തീരുമ്പോൾ പിണറായി സർക്കാരിന്റെ ഒരു നുണകൂടി തെളിയുന്നു; നന്ദി കേന്ദ്രത്തിന്